Question: സ്വന്തം ദേശീയ പതാകയുടെ കീഴിൽ അല്ലാതെ ഒളിമ്പിക്സിൽ നിഷ്പക്ഷരായി മത്സരിക്കാൻ അനുവാദം കൊടുത്തത് ഏത് രാജ്യത്തെ കായികതാരങ്ങൾക്കാണ്?
A. യുക്രൈൻ
B. റഷ്യ ,ബലാറൂസ്
C. ശ്രീലങ്ക
D. അഫ്ഗാനിസ്ഥാൻ
Similar Questions
മുഴുവൻ സമയവും പരിചരണം ആവശ്യമുള്ള രോഗികളെയും മാനസിക ശാരീരിക വെല്ലുവിളി നേരിടുന്നവരെയും ഗുരുതരരോഗ ബാധിതരെയും പരിചരിക്കുന്നവർക്കുള്ള പ്രതിമാസ സഹായ ധന പദ്ധതി
A. താലോലം
B. ആശ്രയ
C. ആശ്വാസകിരണം
D. സമാശ്വാസം
രാജ്യത്ത് ആദ്യമായി ഏത് നഗരത്തിനാണ് യുനെസ്കോയുടെ സാഹിത്യ നഗരപദവി ലഭിച്ചത്?